NATIONALവനിതാ വോട്ടര്‍മാരെ പാട്ടിലാക്കാന്‍ പുതിയ പദ്ധതിയുമായി കെജ്രിവാളും എഎപിയും; വനിതകള്‍ക്ക് മാസന്തോറും 1000 രൂപ; നിയമസഭാ തിരഞ്ഞെടുപ്പില്‍ വീണ്ടും ജയിച്ചുകയറിയാല്‍ തുക 2100 രൂപയായി ഉയര്‍ത്തും; പദ്ധതി വൈകിപ്പിച്ചത് ബിജെപി എന്നും കെജ്രിവാള്മറുനാടൻ മലയാളി ബ്യൂറോ12 Dec 2024 3:54 PM IST